Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകർക്ക് നേരെ ആട്ടിത്തുപ്പി വിജയ്കാന്ത്

vijaykanth

തമിഴ്‌ സിനിമാ താരവും രാഷ്ട്രീയനേതാവുമായ വിജയ്‌കാന്ത്‌ വീണ്ടും വിവാദത്തില്‍. ഇത്തവണ മാധ്യമങ്ങൾക്ക് നേരെയായിരുന്നു വിജയ്കാന്തിന്റെ ദേഷ്യപ്രകടനം.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്കാന്തിന്റെ പാർട്ടിയായ ഡിഎംഡികെ അധികാരത്തിൽ വരുമോ എന്ന ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ചോദ്യം കേട്ടതും വിജയ്കാന്ത് ക്ഷുഭിതനായി. ഈ ചോദ്യം നിങ്ങൾ ജയലളിതയോട് ചോദിക്കുമോ എന്ന് ആരാഞ്ഞ് താരം മാധ്യമപ്രവർത്തകർക്കു നേരെ ആട്ടി തുപ്പുകയാണുണ്ടായത്.

സംഭവത്തിൽ തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർ താരത്തിനെതിരെ രംഗത്തെത്തി. വിജയ്കാന്ത് മാപ്പുപറയണമെന്നാണ് ഇവരുടെ ആവശ്യം.

Vijayakanth faces flak after behaving in 'uncivilised' manner with journalists

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.