Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിനും നിവിൻ പോളിക്കുമൊപ്പം ധനുഷ്

dhanush-nivin

വിക്രത്തിനും നിവിൻ പോളിക്കുമൊപ്പമുള്ള ധനുഷിന്റ െസൽഫി ആരാധകർക്കിടയിൽ തരംഗമാകുന്നു. ധനുഷാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ തെന്നിന്ത്യയിലെ സൂപ്പർ സെല്‍ഫി ആരാധകർക്കായി പങ്കുവച്ചത്. 63ാംമത് ഫിലിം ഫെയര്‍ അവാര്‍ഡിന് വേണ്ടി എത്തിയപ്പോഴായിരുന്നു ഈ ഒത്തുചേരൽ.

രാജ്യത്തെ മികച്ച നടന്മാര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു. ഒപ്പം വിക്രമിന്റേയും നിവിന്റേയും കാലഘട്ടത്തില്‍ താനുള്ളതെന്നതില്‍ സന്തോഷവുമുണ്ടെന്ന് ധനുഷ് കുറിച്ചു. 

Your Rating: