Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലിന്റെ കത്തിസണ്ടൈ കേരളത്തിൽ റിലീസിനെത്തി

vishal

വിശാൽ നായകനായ കത്തി സണ്ടൈ തിയറ്ററുകളിൽ. ചിത്രം കേരളത്തിലും പ്രദർശനത്തിനെത്തി. സാങ്കേതികകാരണങ്ങളാൽ ആദ്യ ഷോ മുടങ്ങിയെങ്കിലും അടുത്ത ഷോ മുതൽ പ്രദർശനം ആരംഭിച്ചു.

തമന്നയാണ് നായിക. ആക്​ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം സുരാജാണ് തിരക്കഥ ഒരുക്കി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജഗപതി ബാബു, വടിവേലു, സൂരി, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എസ് നന്ദഗോപാലും വിശാലും ചേര്‍ന്നാണ് നിർമാണം. 

Your Rating: