Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന്‍താരയ്ക്കെതിരെ വിവേക്; വിഡിയോ

nayan-vivek

നയന്‍താരയെ വിമർശിച്ച് നടൻ വിവേക്. നയന്‍താരയും കാര്‍ത്തിയും പ്രധാനവേഷങ്ങളിലെത്തുന്ന കാഷ്‌മോരയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് വിവേകിന്റെ വിമർശനം. ‘ചില നടിമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുണ്ട്. ചടങ്ങിൽ ഇവരുടെ സാനിധ്യം സിനിമയെ മോശമായി ബാധിക്കുമെന്നാണ് ഇവർ കാരണമായി പറയുന്നത്.–വിവേക് പറഞ്ഞു.

Vivek funny speech | Don't pay salary to Nayanthara Vivek controversial speech

അങ്ങനെ മോശമായി ബാധിക്കുമെങ്കിൽ ഈ നടിമാർക്ക് സിനിമുടെ പ്രതിഫലവും കുറച്ചു മേടിച്ച് നിർമാതാവിനെ സഹായിക്കാനാകില്ലേ എന്നും വിവേക് ചോദിച്ചു. നയൻതാര പൊതുവേ സിനിമയുടെ പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കാറില്ല.

എന്നാൽ ഇത്രയും ബിഗ് ബഡ്ജറ്റിൽ തയാറാക്കിയ സിനിമയ്ക്ക് പിന്തുണയുമായി എത്തേണ്ടത് ഇവരുടെ കടമയാണെന്നും വിവേക് അഭിപ്രായപ്പെട്ടു. 

Your Rating: