Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റീമേക്ക് സിനിമയിൽ വിക്രം അന്ധനാകുന്നു

vikram

ഹോളിവുഡ് ത്രില്ലറായ ഡോണ്ട് ബ്രീത്ത് തമിഴിൽ റീമേക്കിനൊരുങ്ങുന്നു. സ്റ്റീഫൻ ലാങ് നായകനായി എത്തിയ അന്ധനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്രം ആണ്. തമിഴിലെ ഒരു പ്രമുഖ ബാനർ ഈ ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തു കഴിഞ്ഞു. ഔദ്യോഗിക തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല.

DON'T BREATHE - First International Trailer

മൂന്നുപേർ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്നു. തുടർന്നുണ്ടാകുന്ന ഭീതിജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

Your Rating: