Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം ഗാനങ്ങളില്‍ യേശുദാസിന് ഏറ്റവും പ്രിയപ്പെട്ട 50 പാട്ടുകള്‍

yesudas

ഒഴിവാക്കലുകളുടെ ധര്‍മസങ്കടത്തോടെ യേശുദാസ് തിരഞ്ഞെടുത്ത ആ പ്രിയപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ ഇതാ: . മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.... 

പ്രവാചകന്‍മാരേ പറയൂ... 

കായാമ്പൂ കണ്ണില്‍ വിടരും... 

ഇന്നലെ നീയൊരു സുന്ദര രാഗമായ്... 

സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍... . 

നാദബ്രഹ്മത്തിന്‍... 

ചക്രവര്‍ത്തിനീ... 

താമസമെന്തേ വരുവാന്‍.... 

പ്രാണസഖീ... 

ആയിരം പാദസരങ്ങള്‍ കിലുങ്ങി... 

പത്മതീര്‍ഥമേ ഉണരൂ... 

പാടാത്ത വീണയും പാടും... 

മഞ്ജുഭാഷിണീ... 

സംഗമം...സംഗമം... 

സന്യാസിനീ...  

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍... 

വാതില്‍പഴുതിലൂടെന്‍ മുന്നില്‍... 

നക്ഷത്രദീപങ്ങള്‍ തിളങ്ങി... 

രാമകഥ ഗാനലയം... 

പ്രമദവനം വീണ്ടും...  

ഹരിമുരളീരവം... 

നീലരാവില്‍ ഇന്നു നിന്റെ... 

ദേവീ...ആത്മരാഗമേകാന്‍... 

മധുരം ജീവാമൃതബിന്ദു... 

പാതിരാമഴയേതോ... 

പാടുവാനായ് വന്നു നിന്റെ... 

പേരറിയാത്തൊരു നൊമ്പരത്തെ... 

കളിവീടുറങ്ങിയല്ലോ... 

പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന... 

ആരോ വിരല്‍മീട്ടി... 

ശ്രീരാഗമോ തേടുന്നു നീ... 

ഇന്നലെ എന്റെ നെഞ്ചിലേ... 

അമ്മമഴക്കാറിന്... 

ഒരു നറുപുഷ്പമായ്... 

ചിറകാര്‍ന്ന മൌനം...  

ഷഡജനെ പായാ എ വര്ധന്‍... (ഹിന്ദി) 

ചാന്ദ് ജൈസേ... (ഹിന്ദി) . 

ജബ് ദീപ് ജലേ ആനാ... (ഹിന്ദി) . 

ജാനം...ജാനം...തേരേ മേരേ പ്യാര്‍... (ഹിന്ദി) . 

ഗോരി തേരാ ഗാവ് ബഡാ പ്യാരാ... (ഹിന്ദി) . 

കണ്ണേ...കലൈമാനേ... (തമിഴ്) 

അമ്മാ എന്‍ട്ര് അഴൈകാത... (തമിഴ്)  

പൂവേ...സെംപൂവേ... (തമിഴ്) 

നെഞ്ചേ...നെഞ്ചേ... (തമിഴ്) 

മലരേ...കുറിഞ്ചിമലരേ... (തമിഴ്) 

സോനേ...സോനേ... (കന്നഡ)  

എല്ലെല്ലൂ സംഗീതവേ... (കന്നഡ) 

ആകാശദേശാന... (തെലുങ്ക്) 

ദാരി ചൂപിന ദേവതാ... (തെലുങ്ക്) 

നാമ് ഷൊകുന്തോലതാ...  (ബംഗാളി - 'മാനസമൈനേ'യുടെ  അതേ ഈണം)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.