Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവു തെറ്റാതെ മൂകാംബികയില്‍

Yesudas വൈക്കം വിജയലക്ഷ്മി വിവാഹ നിശ്ചയ വേളയില്‍

ഓരോ പിറന്നാൾ ദിനത്തിലും മൂകാംബിക ദേവിയ്ക്കു മുൻപിൽ എത്താറുണ്ട്. ഇത്തവണയും അതിനു മാറ്റമില്ല. രാവിലെ ഭാര്യ പ്രഭയ്ക്കാപ്പമാണ് അദ്ദേഹം കൊല്ലൂർ മൂകാംബിക ദേവിയ്ക്കു മുൻപിൽ എത്തിയത്. മൂകാംബിക ദേവിയ്ക്കു മുൻപിൽ സംഗീതാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിപ്പോകുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.