Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രവീന്ദ്ര ജെയിന്‍ ഈണം നൽകിയ മലയാള ഗാനങ്ങള്‍

jain

ബോളീവുഡിലെ പ്രതിഭാശാലിയായ സംഗീതസംവിധായകൻ രവീന്ദ്ര ജെയിന്‍ മൂന്ന് മലയാള സിനിമകളിലായി പതിമൂന്ന് ഗാനങ്ങള്‍ക്ക് ഈണം നൽകിയിട്ടുണ്ട്. ബോളീവുഡ് ലോകത്തെ ഭാവഗായിക ആശാ ബോസ്ലേയെ മലയാ‌ളത്തിലേയ്ക്ക് എത്തിച്ചത് രവീന്ദ്ര ജെനായിരുന്നു. 2012 ൽ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറമായിരുന്നു അദ്ദേഹം അവസാനമായി സംഗീതം പകർന്ന മലയാളം ചലചിത്രം.

അദ്ദേഹത്തിന്റെ മലയാള ഗാനങ്ങൾ

താലിപ്പൂ പീലിപ്പൂ... സുജാത (1977)

കാളിദാസന്റെ... സുജാത (1977)

സ്വയംവര ശുഭദിന... സുജാത (1977)

ആശ്രിത വൽസലനേ... സുജാത (1977)

ഋതുമതിയായ് ... സുഖം സുഖകരം (1994)

ദിസ് ലവ് ...സുഖം സുഖകരം (1994)

നിന്റെ നീല ...സുഖം സുഖകരം (1994)

ഒരുമിക്കാം ...സുഖം സുഖകരം (1994)

തിരുമൊഴി ...സുഖം സുഖകരം (1994)

സുഖകരം ...സുഖം സുഖകരം (1994)

ഊഞ്ഞാലേ ...സുഖം സുഖകരം (1994)

കടലിന്‍ നീല ...ആകാശത്തിന്റെ നിറം (2012)

ഓജമോ ...ആകാശത്തിന്റെ നിറം (2012)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.