Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെന്നി ദയാലിന്റെ വിവാഹത്തിന് റഹ്മാനു‌മെത്തി

benny-cathy

ഗായകൻ ബെന്നി ദയാലും മോഡലും അഭിനേത്രിയുമായ കാതറീൻ തങ്കവും തമ്മിലുള്ള വിവാഹത്തിന് റഹ്മാനുൾപ്പെടെയുള്ള താരലോകമാണ് പങ്കെടുത്തത്. മുംബൈയിൽ നടന്ന വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങളും പുറത്തെത്തി. റഹ്മാനു പുറമേ സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി, നീതി മോഹൻ, അനുജാ ബോമാ ജോഷി, ഗായിക ശ്വേത മോഹൻ എന്നിവരും പങ്കെടുത്തു. കല്ലു പതിപ്പിച്ച വസ്ത്രമണിഞ്ഞ വസ്ത്രണിഞ്ഞ കാതറീനും വെള്ള കുർത്തയും മുണ്ടുമണിഞ്ഞ ബെന്നി ദയാലും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് ക്ലാസിക് ഭംഗി തന്നെയാണ്. 

Your Rating: