Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണഭക്തി ഗാനങ്ങളുമായി എം ജി ശ്രീകുമാറും ജി വേണുഗോപാലും

krishnapaksham-cd

കൃഷ്ണഭക്തിയുടെ നിറവിനെ കുറിച്ചു പാടി കൃഷ്ണപക്ഷം. മനസിനുള്ളിലെ കൃഷ്ണ ഭക്തിയുടെ ആഴവും ഭാവതലങ്ങളുമാണ് ഗാനങ്ങളിലുള്ളത്. എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, കല്ലറ ഗോപൻ,ജി ശ്രീറാം, എന്നിവരാണു പ്രധാന ഗായകർ. 

ഒരു ഇടവേളയ്ക്കു ശേഷമാണ് എം ജി ശ്രീകുമാറും ജി വേണുഗോപാലും ആലപിച്ച ഗാനങ്ങൾ ഒരേ സിഡിയിൽ വരുന്നത്. ഏഴു പാട്ടുകളാണ് സിഡിയിലുള്ളത്. കല്ലറ ഗോപന്റെ മകൾ നാരായണിയും ശ്രീറാമിന്റെ മകൾ കാഞ്ചനയും ഗായകരായിട്ടുണ്ട്. ശ്രീകാന്ത് എം ഗിരിനാഥിന്റെ വരികൾക്ക് അനിൽ പീറ്ററാണു സംഗീതം പകർന്നത്.തിരുവനന്തപുരം വഞ്ചിയൂരിലെ ഋഷിമംഗലം അമ്പലത്തിന്റെ ഐതിഹ്യവും പാട്ടിലുണ്ട്.  ശ്രീക്ക് മ്യൂസിക്സ് ആണു സിഡിയുടെ നിർമാണവും വിതരണവും. 

Your Rating: