Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയചന്ദ്രന്റെ പുതിയ ലുക്ക്

mj-new-look

ഫേസ്ബുക്ക് പേജിൽ സജീവമാണ് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. ഇന്നു രാവിലെ ഫേസ്ബുക്കിലെ തന്റെ ആരാധകരേയും സുഹൃത്തുക്കളേയും ആകെ ഞെട്ടിച്ചുകൊണ്ട് കുറേ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു ഇദ്ദേഹം. ആകെ മൊത്തത്തിൽ പുതിയ ലുക്ക്. മറ്റൊന്നുമല്ല, പഴനിയിൽ പോയി തല മുണ്ഠനം ചെയ്തു. അതിന്റെ ചിത്രങ്ങളായിരുന്നു ഇതെല്ലാം. ഇടതൂർന്ന മുടി പോയതോടെ ജയചന്ദ്രൻ ആളാകെ മാറി എന്നു പറഞ്ഞാൽ മതിയില്ലോ.  

Your Rating: