Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാ കാ ഇ മെയിൽ

Mata Ka Email

ജോളി എൽ എൽ ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അർഷദ് വാസ്തിയും സംവിധായകൻ സുഭാഷ് കപൂറും ഒന്നിക്കുന്ന ചിത്രം ഗുണ്ടു രംഗീലയിലെ ആദ്യ ഗാനം മാതാ കാ ഇമെയിൽ പുറത്തിറങ്ങി. സുഭാഷ് കപൂർ തന്നെ വരികൾ എഴുതിയ ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗജേന്ദ്രറാണ്.

മാതാ കാ ഇ മെയിൽ...

ഭസ് ഗയാരേ ഓബാമ, ജോളി എൽഎൽബി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ ്ഗുണ്ടു രംഗീല. അർഷദ് വാസ്തി, അമിദ് സദ, റോണിത് റോയ്, അഥിതി റോയ് ഹൈദ്രാലി, സന്ദീപ് ഗോയത് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മംഗളമൂർത്തി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സംഗീത അഹിർ നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനം തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.