Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു

My God

സുരേഷ്‌ ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന 'മൈ ഗോഡ്'ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുള്ളത് സംഗീത സംവിധായകാൻ ബിജിബാൽ ആണ്. എം. മോഹനൻ സംവിധാനം നിർവഹിച്ച 'മൈഗോഡ്', കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹീന്ദ്രൻ പുതുശ്ശേരിയും ഷൈന കെ.വിയുമാണ് നിർമ്മിച്ചിട്ടുള്ളത്. തിരക്കഥ രചിട്ടുള്ളത് ജിയോ മാത്യുയും നിജോ കുറ്റിക്കാടുമാണ്. ശ്രീനിവാസൻ, ജോയ്‌ മാത്യു, ഇന്ദ്രന്‍സ്‌, മാസ്‌റ്റര്‍ ആദര്‍ശ്‌, ശ്രീജിത്ത്‌ രവി, ചാലി പാലാ, ലെന, രേഖ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. പണ്ട് പണ്ടാരോ കൊണ്ടു

പാടിയത്: പി. ജയചന്ദ്രൻ, ചിത്ര അരുണ്‍ 

ഗാനരചന: റഫീക്ക് അഹമ്മദ്‌ 

........................

2. കുസൃതി കുപ്പായക്കാരാ 

പാടിയത്: ഉദയ് രാമചന്ദ്രൻ

ഗാനരചന: രമേശ്‌ കാവിൽ 

........................

3. കണ്ടിട്ടുണ്ടോ നിങ്ങൾ 

പാടിയത്: പീതാംബര മേനോൻ

ഗാനരചന: ജോസ് തോമസ്‌ 

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.