Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് പണ്ഡിത് ചിത്രത്തിലെ ദുഃഖഗാനം

santhoshpandit

സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗ്രാഫിക്‌സുകളുടെ പെരുമഴയുള്ള നീലിമ നല്ല കുട്ടിയാണ് VS ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനത്തിന്‌ പിന്നാലെയാണ്‌ ടിന്റുമോന്‍ എന്ന കോടീശ്വരനിലെ ഗാനം പുറത്തിറക്കിയിരിക്കുന്നത്. 'പകല്‍ പോയതറിയാതെ തമസില്‍ ഞാന്‍ അലയുന്നു'... എന്നിങ്ങനെ തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും സന്തോഷ് പണ്ഡിത് തന്നെയാണ്‌. സിനിമയിലെ ദുഃഖ ഗാനമാണിത്.

Santhosh Pandit New Song

കൃഷ്ണനും രാധയും എന്ന സിനിമയാണ് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ ചിത്രം. തുടർന്ന് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോൾടെ അച്ഛൻ, കാളിദാസൻ കവിത എഴുതുകയാണ് എന്നീ ചിത്രങ്ങളും സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.