Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ പാട്ടുമായി ഹണി സിങ് വീണ്ടും

honey-singh-zorawar

യോ യോ ഹണീ സിങ് കുതിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷമുള്ള തിരികെയത്തൽ താരത്തിന് ശ്രോതാക്കളിൽ നിന്ന് നല്ല പ്രതികരണം. അഭിനേതാവു കൂടിയാകുന്ന ചിത്രത്തിലെ ഗാനം യുട്യൂബിൽ മൂന്ന് ദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം പ്രേക്ഷകരെയാണ് നേടിയെടുത്തത്. ആലാപനം, അഭിനയം, രചന, സംഗീതം എന്നിവയിലെല്ലാം ഹണി സിങിന്റെ സാന്നിധ്യമുണ്ട്. ജാസ്മിൻ സാൻഡ്ലാസും രചനയിലും ആലാപനത്തിലും പങ്കാളിയായി. വിന്നിൽ മാർക്കൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാനി ജെ, പവൻ മൽഹോത്ര, പരുൾ ഗുലാതി, മുകുൽ ദേവ്, അചിന്ത് കൗർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രം മെയ് ആറിന് റിലീസിനെത്തും.

Your Rating: