Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിത മനോഹരം ഈ വിഡിയോയും ശ്രേയ ജയദീപിന്റെ ആലാപനവും

shreya-jayadeep-song

ശ്രേയ ജയദീപ് എന്ന കുഞ്ഞു ഗായിക പാടിയ എല്ലാ പാട്ടുകളും നമുക്കിഷ്ടമാണ്. അക്കൂട്ടത്തിലേക്കിതാ ഒരു ഗാനം കൂടി. ഒരു ക്രിസ്തീയ ഭക്തി ഗാനമാണിത്. ഹൃദയം തൊടും വിധം ശ്രേയ അതു പാടുമ്പോൾ എത്ര കേട്ടിരുന്നാലും മതിവരില്ല. ശാന്തതയും സന്തോവും നിറയ്ക്കുന്ന ആലാപനം. യുട്യൂബിൽ മികച്ച പ്രതികരണമാണ് ഈ പാട്ട് നേടുന്നത്. 

'മാതാവിലർപ്പിതമാകും' എന്നു തുടങ്ങുന്ന പാട്ടാണിത്. ലളിത സുന്ദരമായ പാട്ടിന്റെ രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നതും ശ്രേയയെ പോലൊരു കുഞ്ഞു മിടുക്കിയാണ്. സജി മുളമൂട്ടിലാണു വരികളെഴുതിയത്. സംഗീതവും വിഡിയോ സംവിധാനം ചെയ്തതും ജസ്റ്റിൻ തോമസ് ചെങ്ങന്നൂരാണ്. 

Read More Music News Here