Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാനല്ലാത്ത ജ്യോതി ബോറയ്ക്ക് ആദരാഞ്ജലി

nere-showe-bijibal-evening-15082015

വീണ്ടുമൊരു നിർഭയ, പെരുമ്പാവൂരുകാരി ജിഷ, സൃഷ്ടിക്കപ്പെടതിന്റെ ആഘാതത്തിൽ നിന്നു നമ്മളിനിയും മോചിതരായിട്ടില്ല. അതിനിടയിലാണ് നമ്മുടെ സാമൂഹിക ചിന്ത എത്രമാത്രം വികലമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കോട്ടയത്ത് നടന്നത്. അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ കെട്ടിയിടുകയും അയാൾ പിന്നീട് മരിക്കുകയും ചെയ്യുകയായിരുന്നു. മനോദൗർബല്യമുള്ള യുവാവ് അക്രമാസക്തനായപ്പോഴായിരുന്നു ഇങ്ങനെ ചെയ്തത്. ഒരു മണിക്കൂറിലേറെ വെയിലേറ്റു കിടന്ന അയാൾ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ, അല്ലെങ്കിൽ അങ്ങനെ ശ്രദ്ധിക്കേണ്ടതില്ലെന്ന് ചിന്തിച്ച ഈ സംഭവത്തെ കുറിച്ച് സംഗീത സംവിധായകന്‌ ബിജിബാൽ കുറിച്ച പോസ്റ്റ് വൈറലാകുകയാണ്. മഹാനല്ലാത്ത ജ്യോതി ബോറയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പോസ്റ്റ് നമ്മൾ വായിക്കേണ്ടതു തന്നെ.

Your Rating: