Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം സിനിമാ പാട്ടിനു പഴയ ഇമ്പം പോയോ? ഗംഗൈ അമരൻ

gangai-amaran

മലയാള സിനിമാ ഗാനങ്ങൾക്കു പഴയ ഇമ്പം കൈമോശം വന്നെന്ന് സംശയിക്കുന്നതായി പ്രമുഖ സംഗീതജ്ഞന്‍ ഗംഗൈ അമരന്‍. പഴയകാലത്തെപ്പോലെ മെലഡികള്‍ കേള്‍ക്കാനില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹം ശബരിമല സന്നിധാനത്ത് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു. പുരസ്കാരം അപ്രതീക്ഷിതമാണെന്നും അയ്യപ്പസന്നിധിയില്‍നിന്ന് അതേറ്റ് വാങ്ങുകയെന്നത് ദൈവനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു.

Your Rating: