Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻസിന്റെ ഗ്ലാമർ പാട്ടിനു 10 ലക്ഷം കാഴ്ചക്കാർ

iru-mugan-nayans

വിക്രം , നയൻതാര പ്രധാനവേഷങ്ങളിലെത്തുന്ന ഇരുമുഗന്റെ ഹെലേന സോങ് ടീസർ പത്ത് ലക്ഷം പിന്നിട്ടു. ജൂലൈ 16ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ടീസർ ദിവസങ്ങൾക്കുള്ളിലാണ് ഒരു മില്യൺ കടന്നത്.

ദ്വീപിൽ വിക്രത്തിനൊപ്പം ഹോട്ട് ലുക്കിൽ നയൻസ്

ഹാരിസ് ജയരാജ് ആണ് സംഗീതം. ടീസറിൽ നയൻതാര അതീവ ഗ്ലാമറസ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. വിക്രത്തിന്റെസ്റ്റൈലിഷ് ഗെറ്റപ്പും മറ്റൊരു പ്രത്യേകതയാണ്.

Your Rating: