Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിവെട്ട് ഈണവുമായി ഇടിയിലെ ഗാനം

idi

ജയസൂര്യ നായകനാകുന്ന ഇടി എന്ന ചിത്രത്തിലെ ഗാനങ്ങൾ എത്തി. രാഹുൽ രാജ് ഈണമിട്ട പാട്ടുകൾക്കു വരികളെഴുതിയത് ജോസഫ് വിജീഷാണ്. ഇടി എന്ന പേരു പോലുള്ള പാട്ടു തന്നെയാണിത്. ജഗഡ ജഗഡ എന്ന ഗാനം ആലപിച്ചത് രാഹുൽ രാജും സാജിദ് യഹിയയും ചേർന്നാണ്. 

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദ, ജോജു ജോർജ്, സുനിൽ സുഗദ എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Your Rating: