Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലെ ഗംഗയും കൃഷ്ണനും-വിഡിയോ

KAMMATTIPADAM-KRISHNAN

യാഥാര്‍ഥ്യത്തിന്റെ കമ്മട്ടിപ്പാടത്തെ കുറിച്ചാണ് ഇന്ന് നമ്മള്‍ ചർച്ച ചെയ്യുന്നത്. രാജീവ് രവിയുടെ പുത്തൻ ചിത്രത്തിന്റെ പ്രമേയവും അതിലെ കഥാപാത്രങ്ങളുടെ ആഴവും അഭിനയവും പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിച്ച പോലെയാണ് അതിലെ പാട്ടുകളും. വരികളും ഈണവും പ്രേക്ഷകന്റെ മാത്രമല്ല മണ്ണിന്റെയും മനസുതൊട്ടു. അതിലെ ഒരു ഗാനത്തിന്റെ വിഡിയോ ദാ എത്തിയിരിക്കുന്നു. കാത്തിരുന്ന പക്ഷിയെന്ന പാട്ടിന്റെ വിഡിയോയാണിത്. അൻവർ അലിയാണ് പാട്ടെഴുതിയത് കെ ആണ് സംഗീതം കാർത്തിക് ആണ് പാട്ടു പാടിയത്.