Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നു നിന്റെ മൊയ്തീനിലെ പാട്ടുകളിൽ പൃഥ്വി ഇടപെട്ടതിൽ തെറ്റില്ല: എം ജയചന്ദ്രൻ

MJ-PRESS-CLUB

എന്ന് നിന്റ മൊയ്തീൻ സിനിമയുടെ സംഗീത സംവിധാനത്തിൽ പൃഥ്വിരാജ് ഇടപെട്ടതിൽ തെറ്റില്ലെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ.സിനിമ പൂർത്തിയാക്കിയതിൽ പൃഥ്വിരാജിന്റ പങ്ക് വലുതാണ്. ആദ്യം നിയോഗിക്കപ്പെട്ട രമേഷ് നാരായണന്റ അനുമതിയോടെയാണ് താൻ പിന്നീട് സംഗീതസംവിധാനം ഏറ്റെടുത്തതെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ ദേശീയ അവാർഡ് ജേതാവ് കൂടിയായ ജയചന്ദ്രൻപറഞ്ഞു. പൃഥ്വിരാജ് ഇടപെട്ട് തന്റെ പാട്ടുകൾ സിനിമയിൽ നിന്ന് ഒഴിവാക്കിയതായി രമേഷ് നാരായണൻ നേരത്തെ ആരോപിച്ചിരുന്നു.

Your Rating: