Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇളയരാജയുടെ ഓണപ്പാട്ടുമായി ടിനി ടോം ചിത്രം

ilayaraja-onam-pattu-in-the-movie-dafedar

ഇളയരാജ മലയാളം സിനിമകളിൽ ചെയ്ത ഗാനങ്ങളെല്ലാം കാലാതീതമായി നമുക്കൊപ്പമുണ്ട്. അതുപോലൊരു ഗാനമാണിത്. ഇക്കൊല്ലത്തെ ഓണനാളിൽ ഒപ്പം കൂട്ടുവാനും ഇനി വരും ഓണനാളുകളെ വരവേൽക്കുവാനുമുള്ളൊരു പാട്ട്. ടിനി ടോം ചിത്രമായ ‍‍‍ഡഫേദാറിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. 

പൂത്തുമ്പിക്കിന്നല്ലോ പൊന്നോണം എന്ന പാട്ടിനു വരികൾ കുറിച്ചത് റഫീഖ് അഹമ്മദ് ആണ്. ആലാപനം വിജയ് യേശുദാസും. ജോണ്‍സൺ എസ്തപ്പാൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാളവിക നായർ, അമ്മു, ദേവൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. 

Your Rating: