Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിലെ പുലിമുരുകന്റെ പാട്ട് ഇങ്ങനെ

vysakh-kamalini-2

മോഹൻലാൽ ചിത്രമായ പുലിമുരുകന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് മന്യംപുലിയിലെ ആദ്യ പാട്ട് റിലീസ് ചെയ്തു. കാടണിയും കാൽചിലമ്പേ...എന്ന മെലഡിയുടെ തെലുങ്ക് പതിപ്പാണിത്. കാടണിയും കാൽച്ചിലമ്പേ എന്നത് മുവ്വലനേ കവ്വിഞ്ചേ...എന്നായി. 

ഗോപീ സുന്ദർ ഈണമിട്ട പാട്ട് വിജയ് യേശുദാസും കൗസല്യയും ചേർന്നാണു പാടിയത്. വെണ്ണെലകാന്തി രാജേശ്വര പ്രസാദാണ് വരികൾ എഴുതിയിരിക്കുന്നത്. മലയാളം വരികൾ എഴുതിയത് റഫീഖ് അഹമ്മദാണ്. പാടിയത് യേശുദാസും ചിത്രയും ചേർന്നായിരുന്നു.  

Your Rating: