Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പാടി തുറമുഖം ഭരിക്കാൻ കടന്നപ്പള്ളി

രണ്ടാം തവണ മന്ത്രിയാകുകയാണ് രാമചന്ദ്രൻ കടന്നപ്പള്ളി. പൊതുപ്രവർത്തകന്റെ ജീവിതത്തിലെ പ്രധാന മുഹൂർ‌ത്തം തന്നെയാണിതെന്നാണ് കടന്നപ്പള്ളിയുടെയും പക്ഷം. ആ സന്തോഷം പാട്ടിലൂടെ പങ്കുവയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ കടന്നപ്പള്ളി ഉറക്കെ പാടി...ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രാമചന്ദ്രന്‍ കടന്നപ്പള്ളി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സംഗീതം കടന്നപ്പള്ളിക്ക് കുടുംബകാര്യമാണ്. കടന്നപ്പള്ളിയുടെ മകൻ അവിയൽ എന്ന മ്യൂസികൽ ബാൻഡിലെ അംഗം കൂടിയാണ്. 

Your Rating: