Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലാവിൻ ചന്തമുള്ള സംഗീതോത്സവം

rakendu-logo-music

നിലാവു പോലുള്ള പാട്ടുകളും ഈണങ്ങളുടെ ലോകവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും പാട്ടിന്റെ ചരിത്രം പറയുന്ന ചിത്ര പ്രദർശനവുമൊക്കെയായി വീണ്ടും രാകേന്ദു സംഗീത സാഹിത്യോത്സവം. കോട്ടയത്ത് നടക്കുന്ന പ്രധാന സാംസ്കാരിക പരിപാടികളിലൊന്നാണിത്. ഈ വരുന്ന വ്യാഴാഴ്ച മുതൽ ഞാറാഴ്ച വരെയാണ് ഈ വർഷത്തെ രാകേന്ദു അരങ്ങേറുക.

രാകേന്ദുവിനായി മനോരമ ഓൺലൈൻ തയ്യാറാക്കിയ സ്പെഷ്യൽ സൈറ്റ് കാണാം...