ഭാവസാന്ദ്രമായ റൊമാന്റിക് മ്യൂസിക് ആൽബം‘നിലാത്തട്ടം‘പുറത്തിറക്കി. ഈ ആൽബത്തിൽ മനോഹരമായ ഗാനങ്ങൾ ഒരു നറുനിലാവ് പോലെ മോഹങ്ങളുടെയും പ്രതീക്ഷകളുടെയും പ്രണയത്തിന്റെയും വികാരങ്ങളെ തൊട്ടുണർത്തുന്നു. ലളിതസുന്ദരമായ വരികളാലും തേനൂറുന്ന ഈണങ്ങൾ കൊണ്ടും സമ്പന്നമായ ഓരോ ഗാനവും സംഗീതാസ്വാദകരുടെ ശ്രദ്ധ നേടി കഴിഞ്ഞു.
Nilathattam
റഫീക്ക് അഹമ്മദ്ന്റെ വരികൾക്ക്അഫ്സൽ യൂസഫ്ആണ് സംഗീതം നൽകിയിട്ടുള്ളത്.നജിം അർഷാദ്,ചിന്മയി,സിതാര,സച്ചിൻ വാര്യർ,രഞ്ജിത്ത്,ശിൽപ രാജു,പ്രസീദ ഗോവർദ്ധൻതുടങ്ങിയ പ്രഗൽഭരായ ഗായകർ ഈ ആൽബത്തിൽ ഒരുമിക്കുന്നു. കൂടാതെ, ബോളിവുഡിലെ പ്രമുഖ ഗായികഅന്വേഷയുടെ മലയാളത്തിലെ അരങ്ങേറ്റം കുറിക്കുന്ന ആൽബംകൂടിയാണിത്.
Perunnal Song Making Video
ആൽബത്തിലെ ഗാനങ്ങൾ– പാടിയവർ
- പെരുന്നാൾ – നജിം അർഷാദ്, അന്വേഷ
- നിലാവിന്റെ – ചിന്മയി
- കരിവള – രഞ്ജിത്ത്, ശിൽപ രാജു
- കനവിലെ – പ്രസീദ ഗോവർദ്ധൻ, അഫ്സൽ യൂസഫ്
- നിലാവിന്റെ – നജിം അർഷാദ്
- പെരുന്നാൾ – അന്വേഷ
- കരിവള – സിതാര, അഫ്സൽ യൂസഫ്
- ആരംഭ – സച്ചിൻ വാര്യർ
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.