Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടുവർഷങ്ങൾക്ക് ശേഷം സെൽഫി പുള്ളൈ റുമേനിയയിൽ ഹിറ്റ്

Selfie Pulla Official Song Promo സെൽഫി പുള്ളൈ എന്ന പാട്ടിൽ നിന്നമൊരു രംഗം

രണ്ടുവർഷങ്ങൾക്ക് ശേഷം വിജയ്‌യുടെ സെൽഫി പുള്ളെ റുമേനിയായിൽ തരംഗമാകുന്നു. തരംഗമാകുന്നതിന് പിന്നിലുള്ള കാരണമാണ് രസം. പുള്ളെ എന്ന വാക്ക് ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്ത് നോക്കിയാൽ ഉത്തരം കിട്ടും. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ലക്ഷകണക്കിന് റുമേനിയക്കാരാണ് സെൽഫി പുള്ളെ കണ്ടത്.

2014ലാണ് വിജയ് ചിത്രം കത്തി തീയേറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ പാട്ടുകളും പശ്ചാതല സംഗീതവും. അതില്‍ ‘സെല്‍ഫി പുള്ളെ’ എന്ന പാട്ട് വലിയ തരംഗമാണ് ന്നു ചിത്രത്തിലെ പാട്ടുകളും പശ്ചാതല സംഗീതവും. അതില്‍ ‘സെല്‍ഫി പുള്ളെ’ എന്ന പാട്ട് വലിയ തരംഗമാണ് തീര്‍ത്തത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം ഒരുക്കിയത്.