Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കട്ടപ്പനയിലെ ഹൃതിക് റോഷന്റെ കല്യാണപ്പാട്ട്

kattappanayile-hrithik-roshan

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് വർമയാണു പാട്ടെഴുതിയത്. നാദിർഷയാണു സംഗീത സംവിധാനം. റിമി ടോമിയും വൈക്കം വിജയലക്ഷ്മിയും ചേർന്നു പാടിയ പാട്ട് കല്യാണ മേളങ്ങളെ ഓർമിപ്പിക്കുന്നു. ആദ്യ കേൾവിയിൽ തന്നെ മനസിൽ കുറിച്ചിടപ്പെടുന്ന പാട്ടെഴുത്താണ് സന്തോഷ് വർമയുേടത്. 

വിഷ്ണു ഉണ്ണികൃഷ്ണനും പ്രയാഗാ മാർട്ടിനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാദിർഷയാണ്. ദിലീപും സഖറിയ തോമസും ചേർന്നാണു നിർമ്മാണം. ബിജിബാലിന്റേതാണു പശ്ചാത്തല സംഗീതം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.