Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാഗയ്ക്ക് ഓസ്കറില്ല, നല്ല പാട്ട് സ്പെക്ട്രയിലേത്

Singers John Legend (R) and Common (2nd R) present Sam Smith (2nd L) and Jimmy Napes ജിമ്മി നേപ്സും സാം സ്മിത്തും പുരസ്കാരം ഏറ്റുവാങ്ങുന്നു

ജിമ്മി നേപ്സിനും സാം സ്മിത്തിനും ഓസ്കറിലെ പാട്ടു പുരസ്കാരം. സംഗീത സംവിധാനത്തിനും രചനയ്ക്കുമുള്ള പുരസ്കാരം നേടിയ സ്പെക്ട്രയിലെ പാട്ടുകൾ ഒരുക്കിയത് ഇവരാണ്.

50ഷേഡ്സ് ഓഫ് ഗ്രേ എന്ന ചിത്രത്തിലെ ഏൺഡ് ഇറ്റ്, ഏണിങ് എക്സ്റ്റിംഗ്ഷനിലെ മൻറാ റേ, യൂത്ത് എന്ന ചിത്രത്തിലെ സിമ്പിൾ സേങ്, ദഗി ഹണ്ടിങ് ഗ്രൗണ്ടിലെ ലേഡി ഗാഗയുടെ പാട്ടായ റ്റിൽ ഇറ്റ് ഹാപ്പൻസ് റ്റു യൂ എന്നിവയെ പിന്തളളിയാണ് ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്കാരം സ്പെക്ട്രെ നേടിയെടുത്തത്.

Your Rating: