Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാപ്പിളഗാനത്തിന്റെ ഇസലുമായി വൈക്കം വിജയലക്ഷ്മി

Khalbil Vilayana

മലയാള പിന്നണിഗാനശാഖയ്ക്ക് നഷ്ടമായി എന്ന് കരുതിയ ഈണവും താളവും സ്വരമാധുരിയും കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ നമുക്ക് തിരികെത്തന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി. തുടർന്ന് ഒറ്റക്ക് പാടുന്ന പൂങ്കുയിലേ, കൈക്കോട്ടും കണ്ടിട്ടില്ല തുടങ്ങി നിരവധി ഗാനങ്ങളിലൂടെ ശ്രദ്ധേയയായ വൈക്കം വിജയ ലക്ഷ്മി മാപ്പിളപ്പാട്ടിന്റെ മൊഞ്ചുമായി എത്തുന്നു.

ഖൽബിൽ വിളയണ...

വിജയ ലക്ഷ്മിയുടെ കാറ്റാ കാറ്റേ എന്ന ഗാനത്തിൽ ഒപ്പം ആലപിച്ച ജി ശ്രീറാമുമായി ചേർന്നാണ് വിജയലക്ഷ്മി മാപ്പിളപ്പാട്ടും ആലപിച്ചിരിക്കുന്നത്. ഖൽബിൽ വിളയണ എന്ന തുടങ്ങുന്ന ഗാനം പത്തരമാറ്റ് എന്ന ആൽബത്തിലേതാണ്. പുലിക്കോട്ടിൽ ഹൈദ്രാലിയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. പുല്ലങ്കോട് ഹംസാഖാനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വാവ സ്റ്റുഡിയോയുടെ ബാനറിലാണ് ആൽബം പുറത്തിറങ്ങുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.