Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാധിക തിലകിന്റെ മികച്ച 10 ഗാനങ്ങൾ

മലയാളിയുടെ മധുര സ്വരമായിരുന്നു രാധിക തിലക് കുറച്ച് ഗാനങ്ങളേ പാടിയിട്ടുള്ളെങ്കിലും മലയാളികൾ എന്നും സ്‌നേഹത്തോടെ മാത്രം ഓർക്കുന്ന സ്വരം. ദൂരദർശനിലെ ലളിതഗാനങ്ങളിലൂടെ മലയാളി കുടുംബ പ്രക്ഷകർക്ക് സുപരിചയായ രാധിക എഴുപതിലധികം മലയാള സിനിമകളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ബ്ലെസി സംവിധാനം ചെയ്ത് പ്രണയം എന്ന ചിത്രത്തിലും കാറ്റിൽ ഈ കാറ്റിൽ എന്ന ഗാനമായിരുന്നു രാധിക അവസാനമായി പാടിയത്. താരപരിവേഷങ്ങളില്ലാതെ തന്റെ ലോകത്ത് ഒതുങ്ങി കൂടിയ ഈ കലാകാരിയുടെ ശബ്ദത്തിലുണ്ടായ ഗാനങ്ങള്‍ തന്നെയാണ്‌ അവരുടെ പ്രതിഭയെ വെളിവാക്കുന്ന ഉത്തമോദാഹരണങ്ങള്‍.

രാധിക തിലകിന്റെ ഹിറ്റ് ഗാനങ്ങൾ

മായാമഞ്ചലിൽ... ഓറ്റയാൾ പട്ടാളം

അരുണ കിരണ.. ഗുരു

ദേവസംഗീതം... ഗുരു

മഞ്ഞക്കിളിയുടെ... കന്മദം

നിന്റെ കണ്ണിൽ വിരുന്നു വന്നു... ദീപസ്തംഭം മഹാശ്ചര്യം

എന്റെ ഉള്ളുടുക്കും കൊട്ടി... ദീപസ്തംഭം മഹാശ്ചര്യം

തകില് പുകില്... രാവണപ്രഭു

ഓമന മലരേ നിൻമാരൻ... കുഞ്ഞിക്കൂനൻ

വെണ്ണക്കല്ലിൽ... പട്ടാളം

കാറ്റിൽ ഈ കാറ്റിൽ... പ്രണയം