Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃണമൂൽ കോൺഗ്രസ്: ജോസ് കുറ്റ്യാനി പ്രസിഡന്റ്

ന്യൂഡൽഹി ∙ മുൻ നിയമസഭാംഗം ജോസ് കുറ്റ്യാനിയെ കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരാണ് ജനറൽ സെക്രട്ടറി. മറ്റു ഭാരവാഹികൾ: സുഭാഷ് കുണ്ടന്നൂർ, ജോൺ ജോസഫ് (വൈ. പ്രസി), ലോനപ്പൻ ചക്കപ്ലാംപറമ്പിൽ (ട്രഷ).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.