Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂർണ അധിക ചുമതല

തിരുവനന്തപുരം ∙ സാമൂഹികനീതി വകുപ്പു ഡയറക്ടർ പി.ബാലകിരണിന് ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ അധിക ചുമതല നൽകി.

Your Rating: