Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംപിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി എംപിമാരുടെ യോഗം ഇന്നു 10.30നു തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ ചേരും. 31നു പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ അവിടെ അവതരിപ്പിക്കേണ്ട കേരളത്തിന്റെ പ്രശ്നങ്ങളാണു ചർച്ച ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.

Your Rating: