Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ‌ എംപ്ലോയീസ് കോൺ. ഭാരവാഹികൾ

പാലാ∙ ബിഎസ്എൻഎൽ‌ എംപ്ലോയീസ് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റായി പി.സി.തോമസ് തിരഞ്ഞെടുക്കപ്പെട്ടു. െഎഎൻടിയുസി സംസ്ഥാന സെക്രട്ടറിയാണ്. മറ്റു ഭാരവാഹികൾ: എസ്.ടി.സതീന്ദ്രൻ, ടി.ആർ.മഹാദേവൻ, എസ്.കെ.താക്കൂർ (വൈ. പ്രസിഡന്റുമാർ), എം.രാമസുന്ദരം (ജന. സെക്ര.), ജി.സി.മിശ്ര, എം.മഹേശ്വരൻ, എസ്.കെ.രാമചന്ദ്രൻ (ജോ. സെക്രട്ടറിമാർ), ആർ.ദുരൈസ്വാമി (ട്രഷ.).