Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലത്ത് സ്കൂളിൽ ഷൂസ് വേണ്ട

rain

തിരുവനന്തപുരം∙ വർഷകാലത്തു സ്കൂളുകളിൽ വിദ്യാർഥികൾ ഷൂസും സോക്സും ധരിച്ചു വരണമെന്നു നിർബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷന്റെ നിർദേശപ്രകാരമുള്ള ഉത്തരവ് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും ബാധകമാണ്.