Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറെടുക്കാൻ മൂന്നുമാസം കൂടി സാവകാശം

Aadhar Card

ന്യൂഡൽഹി ∙ വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കാൻ ആധാർ കാർഡ് എടുക്കാനുള്ള സമയപരിധി മൂന്നുമാസം കൂടി നീട്ടി. ഡിസംബർ 31 ആണ് അവസാന തിയതി.