Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റോടു കൂടിയ മഴയ്ക്കു സാധ്യത

കളമശേരി ∙ കേരളതീരത്തെ അന്തരീക്ഷ ചുഴലിയുടെയും ബംഗാൾ ഉൾക്കടലിലെ ശക്തമായ ന്യൂനമർദത്തിന്റെയും സ്വാധീനത്താൽ അടുത്ത നാലു ദിവസം മധ്യ – തെക്കൻ ജില്ലകളിലെയും കിഴക്കൻ മലയോര മേഖലയിലെയും ചില സ്ഥലങ്ങളിൽ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കൊച്ചി സർവകലാശാലാ റഡാർ കേന്ദ്രം അറിയിച്ചു.