Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിക്ക് ബെംഗളൂരു റൂട്ടിൽ 32 ക്രിസ്മസ് സ്പെഷൽ

KSRTC Bengaluru volvo

ബെംഗളൂരു ∙ കെഎസ്ആർടിസി ക്രിസ്മസ് അവധിക്കു ബെംഗളൂരു–കേരള റൂട്ടിൽ 32 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. ഡിസംബർ 21 മുതൽ 24 വരെയുള്ള സർവീസുകൾ തൃശൂർ, കോട്ടയം, കോഴിക്കോട്, എറണാകുളം, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ്. 

ഓൺലൈൻ റിസർവേഷൻ ഇന്നാരംഭിക്കും. കൂടുതൽ സ്പെഷലുകൾ‌ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. അവധിക്കു ശേഷം നാട്ടിൽനിന്നു മടങ്ങുന്നവർക്കായി ഡിസംബർ 25നും 29 മുതൽ ജനുവരി രണ്ടുവരെയും സർവീസുകളുണ്ടാകും.

related stories