Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വച്ഛ് വിദ്യാലയം പദ്ധതി: അപേക്ഷ 13ന് അകം

തിരുവനന്തപുരം ∙ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മൗലാനാ ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ‘സ്വച്ഛ് വിദ്യാലയം’ പദ്ധതിപ്രകാരം സംസ്ഥാനത്തെ സ്കൂളുകളിലും മദ്രസകളിലും ശുചിമുറികൾ നിർമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം, വിശദാംശം എന്നിവ www.maef.nic.in, www.minoritywelfare.kerala.gov.in, www.mtwfs.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അവസാന തീയതി 13.