Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ: എൻട്രി 10 വരെ

തിരുവനന്തപുരം ∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ ടെക്നോളജി (എസ്ഐഇടി) സംഘടിപ്പിക്കുന്ന സംസ്ഥാന ചിൽഡ്രൻസ് എജ്യുക്കേഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ 10 വരെ അയയ്ക്കാം. കുട്ടികൾ നിർമിച്ച ചിത്രങ്ങൾ, കുട്ടികൾക്കുവേണ്ടി നിർമിച്ച ചിത്രങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു മൽസരം. ഫോൺ: 0471–2338541, വെബ്സൈറ്റ്: www.sietkerala.gov.in