Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഐബിയെ മക് ക്വാറി ഗ്രൂപ്പ് സ്വന്തമാക്കും

ലണ്ടൻ∙ യുകെയിലെ ഗ്രീൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിനെ (ജിഐബി), ഓസ്ട്രേലിയയിലെ മാക് ക്വാറി ഗ്രൂപ്പ് 260 കോടി ഡോളറിനു വാങ്ങുന്നു. ബ്രിട്ടിഷ് സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജിഐബി, പരിസ്ഥിതി പദ്ധതികൾക്കു ധനസഹായം നൽകുന്നതിനാണു മുൻഗണന നൽകുന്നത്.