Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിലൊരു പാ.....ലം

LP BRIDGE DC

അസമിനും അരുണാചലിനും ഇടയിൽ 19.4 കിമീ ദൂരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാലം പണി തീർന്നിട്ടേയുള്ളു. അപ്പോഴേക്കും അതിലും വലിയ പാലത്തിന് പദ്ധതിയായി. മുംബൈയിൽ നിന്ന് അടുത്തുള്ള ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 22 കിമീ ദൂരമുണ്ട്. ഏകദേശം 18,000 കോടി രൂപ ചെലവ്.

പുന്നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നു വരുമെന്ന ചൊല്ല് അനുസരിച്ച് ജപ്പാൻ, ചൈനീസ്, കൊറിയൻ കമ്പനികളൊക്കെ ഈ പാലത്തിന്റെ കരാറിനു മൽസരിച്ചു ടെൻഡർ നൽകുകയാണ്.