Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണം: ഇറക്കുമതി കൂടി

ന്യൂഡൽഹി ∙ നടപ്പു സാമ്പത്തികവർഷം ആദ്യത്തെ മൂന്നു മാസം സ്വർണം ഇറക്കുമതിയിൽ വർധന. ഏപ്രിൽ–ജൂൺ കാലയളവിൽ 1125 കോടി ഡോളറിന്റെ ഇറക്കുമതി നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 490 കോടി ഡോളറായിരുന്നു.