Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽജി ക്യു8 അവതരിപ്പിച്ചു

എൽജിയുടെ പുതിയ ക്യു സീരീസിലെ രണ്ടാമത്തെ സ്മാർട് ഫോണായ ക്യു 8 അവതരിപ്പിച്ചു. 5.2 ഇഞ്ച് ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് 4, ആൻഡ്രോയ്ഡ് ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം, 4 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 3000 എംഎച്ച് ബാറ്ററി എന്നിവയാണു സവിശേഷതകൾ. ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം ക്യു 6 ഫോണുകൾ എൽജി അവതരിപ്പിച്ചിരുന്നു.