Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യയ്ക്ക് കോപ്പൻഹേഗൻ സർവീസ്

ന്യൂഡൽഹി ∙ ന്യൂഡൽഹിയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് എയർ ഇന്ത്യ നേരിട്ട് സർവീസ് തുടങ്ങി. ആദ്യ സർവീസിലെ ജീവനക്കാർ മുഴുവൻ സ്ത്രീകളായിരുന്നു. 44ാം വിദേശ കേന്ദ്രത്തിലേക്ക് എയർ ഇന്ത്യ നടത്തുന്ന സർവീസാണിത്.

related stories