Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യ ഓഹരി വിൽപനയുമായി മുന്നോട്ട്

Air-India-Logo

മുംബൈ ∙ എയർ ഇന്ത്യ ഓഹരി വിൽപന നടത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി ധനമന്ത്രി അരുൺ ജയ്റ്റ്ലി. അഡ്വൈസർമാരെ വൈകാതെ നിയമിക്കും. വിപണി അനുകൂലമായി തോന്നിയാൽ നടപടിക്ക് വേഗം കൂടുമെന്നും ധനമന്ത്രി പറഞ്ഞു.