Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 ലക്ഷം ജിയോ ഫോണുകൾ നാളെ എത്തും

reliance-jio-logo

ന്യൂഡൽഹി ∙ 60 ലക്ഷം റിലയൻസ് ജിയോ ഫോണുകൾ നാളെ മുതൽ നൽകിത്തുടങ്ങും. 15 ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കുകയാണു ലക്ഷ്യം. ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് ആദ്യം വിതരണം നടത്തുക. കഴിഞ്ഞ 24 നു ബുക്കിങ് തുടങ്ങിയിരുന്നു.