Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഎൻജിസി: ലാഭം 5131 കോടി രൂപ

ongc

ന്യൂഡൽഹി ∙ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 5131 കോടി രൂപ ലാഭം നേടി. വർധന 3.1%. വരുമാനം 3.1% ഉയർന്ന് 18,966 കോടിയിലെത്തി. എണ്ണ ഉൽപാദനം 64.5 ലക്ഷം ടണ്ണിലെത്തി.  60% ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.